4thebrideofchrist

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 480:59:20
  • Mas informaciones

Informações:

Sinopsis

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.

Episodios

  • 328 അഹരോൻ്റെ തളിർത്ത വടി EP 01 This zoom meeting was conducted by NLPA Newzealand part 328

    328 അഹരോൻ്റെ തളിർത്ത വടി EP 01 This zoom meeting was conducted by NLPA Newzealand part 328

    06/10/2026 Duración: 01h20min

    അഹറോൻ്റെ തളിർത്ത വടിയെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നു

  • 327 ദൈവമഹത്വം നഷ്‌ടപ്പെട്ട മന്ദിരങ്ങൾ ! This zoom meeting was conducted by NLPA Newzealand part 327

    327 ദൈവമഹത്വം നഷ്‌ടപ്പെട്ട മന്ദിരങ്ങൾ ! This zoom meeting was conducted by NLPA Newzealand part 327

    30/09/2026 Duración: 59min

    Message by Pr Shiju Mani

  • 326 ദ്രവത്വം ഇല്ലാത്തത് ക്രിസ്തുവിനോ അതോ മറിയയ്ക്കോ ? This zoom meeting was conducted by NLPA Newzealand part 326

    326 ദ്രവത്വം ഇല്ലാത്തത് ക്രിസ്തുവിനോ അതോ മറിയയ്ക്കോ ? This zoom meeting was conducted by NLPA Newzealand part 326

    22/09/2026 Duración: 42min

    വിശുദ്ധ മറിയയാണ് വാഗ്‌ദാനപേടകം എന്ന കത്തോലിക്ക പുരോഹിതൻ്റെ വാദത്തിനു മറുപടി പറയുന്നു

  • 325 വിശുദ്ധ മറിയയോ വാഗ്ദാന പേടകം ? This zoom meeting was conducted by NLPA Newzealand part 325

    325 വിശുദ്ധ മറിയയോ വാഗ്ദാന പേടകം ? This zoom meeting was conducted by NLPA Newzealand part 325

    14/09/2026 Duración: 41min

    വിശുദ്ധ മറിയയാണ് വാഗ്‌ദാനപേടകം എന്ന കത്തോലിക്ക പുരോഹിതൻ്റെ വാദത്തിനു മറുപടി പറയുന്നു

  • 324 അംശവടിയിലോ ആത്മീയ അധികാരം This zoom meeting was conducted by NLPA Newzealand part 324

    324 അംശവടിയിലോ ആത്മീയ അധികാരം This zoom meeting was conducted by NLPA Newzealand part 324

    08/09/2026 Duración: 01h12min

    ഇക്കഴിഞ്ഞ ദിനങ്ങളിൽ അമേരിക്കയിലെ ഒരു പ്രമുഖ മലയാളി പെന്തകൊസ്ത് സമൂഹം അവരുടെ പുതിയ പാസ്റ്റ്റെ അംശവടിയും അംശവസ്ത്രവും കൊടുത്ത് installation നടത്തി , ഒരിക്കൽ ശർദ്ധിച്ചതെല്ലാം ഇന്നത്തെ ഉപദേശിമാർ ഭക്ഷിക്കുന്ന കാലമാണ് ! ദൈവജനം ജാഗ്രതയോടെ ഇരുന്നില്ലങ്കിൽ ഇവർ നിങ്ങളെ കുഴിയിൽ ചാടിക്കും !!

  • 323 ഈ രണ്ടു പ്രസംഗ വിഷയങ്ങളെയും വീണ്ടും വിലയിരുത്തുന്നു. This zoom meeting was conducted by NLPA Newzealand part 323

    323 ഈ രണ്ടു പ്രസംഗ വിഷയങ്ങളെയും വീണ്ടും വിലയിരുത്തുന്നു. This zoom meeting was conducted by NLPA Newzealand part 323

    02/09/2026 Duración: 01h17min

    ഓണം ആഘോഷത്തെ കുറിച്ച് നടത്തിയ പ്രസംഗത്തെയും ക്രിസ്തുവിൻ്റെ പൗരോഹിത്യം അവസാനിച്ചോ എന്ന പ്രസംഗത്തെ കുറിച്ചും വിലയിരുത്തിയ പ്രസംഗം

  • ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു ....... This zoom meeting was conducted by NLPA Newzealand part 322

    ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു ....... This zoom meeting was conducted by NLPA Newzealand part 322

    27/08/2026 Duración: 01h06min

    1 കൊരിന്ത്യർ 10:11 ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.

  • 321 സത്യനമസ്കാരികൾ പിതാവിനെ ആരാധിക്കുന്നത്..... മോശയ്ക്ക് വെളിപ്പെട്ടോ ? This zoom meeting was conducted by NLPA Newzealand part 321

    321 സത്യനമസ്കാരികൾ പിതാവിനെ ആരാധിക്കുന്നത്..... മോശയ്ക്ക് വെളിപ്പെട്ടോ ? This zoom meeting was conducted by NLPA Newzealand part 321

    19/08/2026 Duración: 01h17min

    മോശയോട് സംസാരിച്ചതും ശമര്യക്കാരിയോട് സംസാരിച്ചതിൻ്റെയും അന്തരം ......

  • 320 പെട്ടകത്തിൽ കല്പലക തുടരുന്നു ...... Part 04 This zoom meeting was conducted by NLPA Newzealand part 320

    320 പെട്ടകത്തിൽ കല്പലക തുടരുന്നു ...... Part 04 This zoom meeting was conducted by NLPA Newzealand part 320

    13/08/2026 Duración: 01h17min

    ആവർത്തനം10:18 അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു.10:19 ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.

  • 319 സത്യന്വോഷണം അവസാനിപ്പിച്ച പെന്തകൊസ്തുകാർ This zoom meeting was conducted by NLPA Newzealand part 319

    319 സത്യന്വോഷണം അവസാനിപ്പിച്ച പെന്തകൊസ്തുകാർ This zoom meeting was conducted by NLPA Newzealand part 319

    09/08/2026 Duración: 53min

    വിശുദ്ധവും സാമാന്യവും വേർതിരിക്കണ്ട ശുശ്രൂഷകർ

  • 318 അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ ...... This zoom meeting was conducted by NLPA Newzealand part 318

    318 അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ ...... This zoom meeting was conducted by NLPA Newzealand part 318

    28/07/2026 Duración: 36min

    ഇന്നത്തെ പല വിശ്വാസികൾക്കും വേണ്ടത്ര ദൈവഭയമോ ദൈവസ്‌നേഹമോ ഇല്ലാത്തതിൻ്റെ കാരണം ഈ സന്ദേശം കേട്ടാൽ ഒരു പക്ഷെ നിങ്ങൾക്ക് മനസ്സിലാകും

  • 317 പെട്ടകത്തിലെ കല്പലക .... തുടരുന്നു . Part 03 This zoom meeting was conducted by NLPA Newzealand part 317

    317 പെട്ടകത്തിലെ കല്പലക .... തുടരുന്നു . Part 03 This zoom meeting was conducted by NLPA Newzealand part 317

    21/07/2026 Duración: 59min

    എബ്രായർ 9:4 അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊൻപാത്രവും അഹരോന്റെ തളിർത്ത വടിയും നിയമത്തിന്റെ കല്പലകകളും

  • 316 പെട്ടകത്തിലെ കല്പലക Part 02 This zoom meeting was conducted by NLPA Newzealand part 316

    316 പെട്ടകത്തിലെ കല്പലക Part 02 This zoom meeting was conducted by NLPA Newzealand part 316

    14/07/2026 Duración: 01h11s

    ഇന്ന് നമ്മുടെ ചുറ്റും കാണുന്ന സ്ത്രീപുരുഷന്മാർ നോഹയുടെ കാലത്തേക്കും ലോത്തിൻറെ കാലത്തിലേക്ക് സഞ്ചരിക്കുന്ന വരാണ് എന്നാൽ ഒരു ചെറിയ കൂട്ടം പർവ്വതത്തിലേക്ക് സഞ്ചരിക്കുന്നവരുണ്ട്

  • 315 സമർപ്പിത ശരീരം വീണ്ടെടുപ്പിൻ നാളിനായി .... This zoom meeting was conducted by NLPA Newzealand part 315

    315 സമർപ്പിത ശരീരം വീണ്ടെടുപ്പിൻ നാളിനായി .... This zoom meeting was conducted by NLPA Newzealand part 315

    09/07/2026 Duración: 01h14min

    Pr Shiju Mani NZ , റോമൻ 12 ൻ്റെ ഒന്നും രണ്ടും വാക്യങ്ങളിൽ നിന്നും

  • 314 പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് .... This zoom meeting was conducted by NLPA Newzealand part 314

    314 പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് .... This zoom meeting was conducted by NLPA Newzealand part 314

    01/07/2026 Duración: 54min

    Message by George Pattassril Kottayam

  • 313 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ This zoom meeting was conducted by NLPA Newzealand part 313

    313 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; This zoom meeting was conducted by NLPA Newzealand part 313

    22/06/2026 Duración: 01h01min

    എബ്രായർ 13:7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.

  • 312 പെന്തകൊസ്തരേ നിങ്ങളിതു ചിന്തിച്ചിട്ടുണ്ടോ ? This zoom meeting was conducted by NLPA Newzealand part 312

    312 പെന്തകൊസ്തരേ നിങ്ങളിതു ചിന്തിച്ചിട്ടുണ്ടോ ? This zoom meeting was conducted by NLPA Newzealand part 312

    15/06/2026 Duración: 48min

    പെന്തക്കൊസ്തു സമൂഹം ഉപദേശത്തിനു വേണ്ടി ശക്തമായി നിന്ന കാലത്ത് നൂറ് കണക്കിന് സ്നാനങ്ങൾ നടന്നു അനേക സഭകൾ സ്ഥാപിതമായി ഇന്ന് എല്ലാം ലഘൂകരിച്ചിട്ടും ആളുവരാത്തത് എന്താണ് ?

  • 311 നുറുക്കപ്പെടാത്ത പ്രൈസ് amp വർഷിപ്പുകളോ ? This zoom meeting was conducted by NLPA Newzealand part 311

    311 നുറുക്കപ്പെടാത്ത പ്രൈസ് & വർഷിപ്പുകളോ ? This zoom meeting was conducted by NLPA Newzealand part 311

    11/06/2026 Duración: 01h50s

    പ്രിയരെ, ഇതൊരു audio മെസ്സേജ് കൺവർട്ട് ചെയ്ത് upload ചെയ്തിരിക്കുന്നതാണ് , ശബ്ദം അത്ര clear ആയിരിക്കില്ല

  • 310 ഇത്രയൊക്കെ അറിഞ്ഞിട്ടും കണ്ടിട്ടും ...... എങ്ങനെ തോന്നി ? ! This zoom meeting was conducted by NLPA Newzealand part 310

    310 ഇത്രയൊക്കെ അറിഞ്ഞിട്ടും കണ്ടിട്ടും ...... എങ്ങനെ തോന്നി ? ! This zoom meeting was conducted by NLPA Newzealand part 310

    01/06/2026 Duración: 43min

    ദൈവശബ്ദം കേട്ടവർക്ക് ദൈവസാന്നിധ്യം അനുഭവിച്ചവർക്ക് എങ്ങനെ ഒരു കാളക്കുട്ടിയെ ഉണ്ടാക്കാൻ തോന്നി !

  • 309 നിയമത്തിൻ്റെ കല്‌പലക പെട്ടകത്തിൽ Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 309

    309 നിയമത്തിൻ്റെ കല്‌പലക പെട്ടകത്തിൽ Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 309

    27/05/2026 Duración: 01h16min

    പുറപ്പാട് 31:18 അവൻ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.

página 1 de 19