4thebrideofchrist
130 ഒന്നിനെക്കുറിച്ചും വിചാരപ്പെടണ്ട നമ്മുടെ കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. This zoom meeting was conducted by TPC prayer room New Zealand Part 130
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 1:24:44
- Mas informaciones
Informações:
Sinopsis
Aathma sukham pole ethu sukham paril 1 ആത്മസുഖം പോലെ ഏതു സുഖം പാരിൽ പരമാത്മസുഖം പോലെ ഏതു സുഖം പാരിൽ രാജപ്രതാപമോ ജഡസുഖഭ്രാന്തിയോ മാനസോല്ലാസമോ ആത്മീയനെന്തിന്ന് 2 കുഞ്ഞു തന്റമ്മയിൻ മാർവ്വിൽ വസിക്കുമ്പോൾ യേശുവിൻ മാർവ്വിലാണാത്മീയ ജീവിതം താലോലഗാനങ്ങൾ അമ്മ ചൊല്ലും പോലെ ആത്മീയർക്കാനന്ദം യേശുവിൻ വാത്സല്യം 3 കട്ടിലുമെത്തയും ചാരും തലയിണ സൗരഭ്യം തൂകുന്ന വാസനാ പൂക്കളും ചൂടുകുളിർമയും ശോഭന കാഴ്ചയും ഏകുന്നാമുടിയും യേശുവിൻ വാത്സല്യം 4 ഏകാന്തജീവിത വരപ്രഭാലബ്ധനായി കൈകൾ തലയ്ക്കു വെച്ചുറങ്ങുമാസാധുവിൻ ശയ്യയിൽ ദൃശ്യരായി വേറാരുമില്ലെന്നാൽ കോടാനുകോടി കളദൃശ്യരങ്ങുണ്ടല്ലോ 5 പൈസയൊന്നും കീശയ്ക്കുള്ളിൽ സമ്പാദ്യമായി വേണ്ടെന്നുറച്ചവൻ യേശുവേപ്പോൽ ധന്യൻ കീർത്തി സമ്പാദ്യമൊ പണം വട്ടി മേടയൊ വസ്തു സ്ഥാനാദിയൊ ആത്മീയനെന്തിന്ന് 6 പച്ചിലവർഗമൊ പാകമാം കായ്കളൊ പച്ചവെള്ളം താനൊ പാചകാഹാരമോ ഇച്ഛയൊന്നും തീണ്ടാതാത്മീയരാസ്വദി- ച്ചീടുമ്പോളെന്റെ ആനന്ദം തൂകുന്നു 7 മുട്ടിൽ വണങ്ങിയൊ പാദത്തിൽ നിന്നിട്ടൊ ദണ്ഡനമസ്കാരം സാഷ്ടാംഗമായിട്ടൊ പരമാത്മധ്യാനത്തിൽ നിഷ്ഠയുറച്ചവൻ ചെയ്യുമാരാധന എന്തു മഹാനന്ദം 8 പുസ്തകത്തിൻ മേലോർ പുസ്തകമായതിൽ സത്യവേദവാക്യം വായിച്ചും ധ്യാനിച്ചും വിശ്വ