Sbs Malayalam -
ഡിഫ്തീരിയ എങ്ങനെ തിരിച്ചറിയാം? കാരണങ്ങളും ലക്ഷണങ്ങളും..
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:16:09
- Mas informaciones
Informações:
Sinopsis
ഓസ്ട്രേലിയയിൽ ഡിഫ്തീരിയ ബാധിതരുടെ എണ്ണം ആശങ്കാജനകമായി കൂടിവരികയാണ്. ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനമാണിതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്താണ് ഡിഫ്തീരിയ എന്നും, രോഗവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നും അറിയാം. സിഡ്നി ഓബൺ ഹോസ്പിറ്റലിൽ ഡോക്ടറായ അഹമ്മദ് കൈതൽ ഷഹീർ വിശദാശംങ്ങൾ പങ്കുവെയ്ക്കുന്നത് കേൾക്കാം. ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. വ്യക്തിപരമായ സംശയങ്ങൾക്ക് നിങ്ങളുടെ ജിപിയെ നേരിൽ ബന്ധപ്പെടുക