Sbs Malayalam -
തലസ്ഥാന നഗരങ്ങൾ ഉപേക്ഷിക്കുന്നവർ കൂടുന്നു; ഏറ്റവും കൂടുതൽ ആളുകൾ കുടിയേറിയത് ഈ റീജിയണൽ സിറ്റിയിലേക്ക്...
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:04:40
- Mas informaciones
Informações:
Sinopsis
നഗരങ്ങളിൽ നിന്ന് ചെലവ് കുറഞ്ഞ റീജിയണൽ പ്രദേശങ്ങളിലേക്ക് മാറുന്ന പ്രവണത ശക്തമാകുകയാണെന്ന് റിപ്പോർട്ട്. കോമണ്‍വെല്‍ത്ത് ബാങ്കും, റീജിയണൽ ഓസ്ട്രേലിയ ഇൻസ്റ്റിട്യൂട്ടും ചേർന്നാണ് റീജിയണൽ മൂവേഴ്‌സ് ഇൻഡക്സ് റിപ്പോർട്ട് പുറത്തിറക്കിയത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലത്തെ പ്ലെയറിൽ നിന്നും...