Sbs Malayalam -

ഡിസംബർ അവധിക്കാലത്ത് ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സാധനങ്ങൾ വാങ്ങുന്നുണ്ടോ? വിലയുടെ 10% തിരിച്ചുകിട്ടാം

Informações:

Sinopsis

ഓസ്ട്രേലിയയിൽ നിന്ന് വിദേശത്തേക്ക് കൊണ്ടുപോകാനായി സമ്മാനങ്ങളോ, മറ്റ് സാധനങ്ങളോ വാങ്ങുന്നുണ്ടെങ്കിൽ വിലയുടെ പത്തു ശതമാനത്തോളം വിമാനത്താവളത്തിൽ നിന്ന് തിരികെ ലഭിക്കുന്ന പദ്ധതിയാണ് ടൂറിസ്റ്റ് റീഫണ്ട് സ്കീം. ജി എസ് ടി, അഥവാ ചരക്കുസേവന നികുതിയായി നൽകുന്ന തുക എങ്ങനെ തിരികെ ക്ലെയിം ചെയ്യാമെന്ന് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...