Sbs Malayalam -

സ്ത്രീകളുടെ ആരോഗ്യം ലക്ഷ്യമിട്ട് മലയാളി ഡോക്ടേഴ്സ് ഓഫ് വിക്ടോറിയ

Informações:

Sinopsis

മലയാളി സ്ത്രീകൾക്കിടയിൽ ആരോഗ്യ അവബോധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് വിക്ടോറിയയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ മലയാളി ഡോക്ടേഴ്സ് ഓഫ് വിക്ടോറിയ സെമിനാർ സംഘടിപ്പിക്കുകയാണ്. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...