Sbs Malayalam -
ഓസ്‌ട്രേലിയയിൽ സ്കൂൾ വിദ്യാഭ്യാസ ചെലവ് കുതിച്ചുയരുന്നു; സർക്കാർ സ്കൂളുകളിൽ 30% വർധനവ്
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:06:05
- Mas informaciones
Informações:
Sinopsis
ഓസ്‌ട്രേലിയയിലെ സർക്കാർ സ്കൂളുകളിൽ 13 വർഷത്തെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ 1.20 ലക്ഷം ഡോളറിൽ കൂടുതൽ ചെലവാകുമെന്നാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ ചെലവ് എത്രത്തോളം കൂടുന്നുവെന്ന് പരിശോധിക്കാം...